കരവാരം പഞ്ചായത്തിൽ ‘i-School’ ഡേ കെയറിന്റെ ഭംഗിയാർന്ന ഉദ്ഘാടനം
മേവർക്കൽ സ്കൂളിന് പുതിയ കെട്ടിടത്തിന് ബി.പി.സി.എൽ സിഎസ്ആർ ഫണ്ട് – സ്നേഹാദരവ് നൽകി
കരവാരത്ത് മന്ത്രി ജി.ആർ. അനിൽ ബിൻ വിതരണം ഉദ്ഘാടനം നടത്തി
2024–25 സാമ്പത്തിക വർഷത്തിലെ അർബൻ അഗ്രിഗേഷൻ ഫണ്ടിലൂടെ ലഭ്യമായ സെഗ്രിഗേഷൻ ബിൻ വിതരണം – കരവാരം ഗ്രാമപഞ്ചായത്ത്
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കരവാരം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിന വിളംബര ജാഥ
കരവാരം ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം വഞ്ചിയൂർ യു.പി.എസ്. സ്കൂളിൽ
കരവാരം സി.ഡി.എസ് – കുടുംബശ്രീ ജില്ലാമിഷൻ തിരുവനന്തപുരം സംഘടിപ്പിക്കുന്ന 27-മത് കുടുംബശ്രീ വാർഷികാഘോഷം
2025 മേയ് 11 ന് തോറ്റയ്കാട് വോളിബോൾ കോർട്ടിൽ ഭംഗിയായി അരങ്ങേറിയ വോളിബോൾ ഉത്സവം
കരവാരം ഗ്രാമപഞ്ചായത്തിൽ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് ലഭിച്ച ഒരു കോടി 51 ലക്ഷത്തി പതിനാലായിരം രൂപയുടെ സംരംഭകത്വ വായ്പ കുടുംബശ്രീBeneficiaries ന് ബഹു. എം.എൽ.എയുടെ നേതൃത്വത്തിൽ കൈമാറുന്നു