കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ലെ ഞാറാക്കട്ടുവിള അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകളെ സ്നേഹപൂർവം വരവേൽക്കുന്നതിനും അവരുടെ ആദ്യ പഠനാനുഭവങ്ങൾ സന്തോഷകരമാക്കുന്നതിനുമായി വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആർ. ലാലികുമാർ പ്രവേശനോത്സവം ഉദ്ഘാടനം
കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡിൽ മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട്, മാലിന്യ നിക്ഷേപം, നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വാർഡ് മെമ്പർ ആർ. ലാലികുമാർ

