എതുക്കാട് വാർഡ് 3ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും മാലിന്യക്കെട്ടുകളും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനുമാണ് പ്രവർത്തനങ്ങൾ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീർ രാജകുമാരി, വാർഡ് മെമ്പർ സരിത എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ
കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡിൽ മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട്, മാലിന്യ നിക്ഷേപം, നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വാർഡ് മെമ്പർ ആർ. ലാലികുമാർ
കരവാരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പാറവിള നഗറിൽ വർഷങ്ങളായി കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം തല ചുമടുമായി നടക്കേണ്ടി വന്നിരുന്ന കുടുംബങ്ങൾക്ക് ഇനി ആശ്വാസം ലഭിച്ചു. വാർഡ് മെമ്പറായ ഫാൻസി ഉന്നയിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ പുതിയ ഭരണസമിതിയുടെ ഭാഗമായുള്ള ഇടപെടലിലൂടെ അവിടുത്തെ ജനങ്ങൾക്ക് കുഴൽക്കിണർ
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവർകൾ കരവാരം ഗ്രാമപഞ്ചായത്തിലെ വഞ്ചിയൂർ ജംഗ്ഷനിലെ മാർക്കറ്റ് ബിൽഡിങ്ങിൽ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി 8 മുതൽ 15 വരെയുള്ള വാർഡുകളിലെ മുഴുവൻ വീടുകളിലേക്കുള്ള ബിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.അതോടൊപ്പം ‘ഒരു
2024–25 സാമ്പത്തിക വർഷത്തിൽ അർബൻ അഗ്രിഗേഷൻ ഫണ്ടിന്റെ സഹായത്തോടെ കരവാരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സെഗ്രിഗേഷൻ ബിൻ വിതരണം ഇന്ന് വന്തിയൂർ മാർക്കറ്റ് ബിൽഡിങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വിസ്തൃതിയിലുള്ള മാലിന്യ നിയന്ത്രണവും ശുചിത്വ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നിർണ്ണായക




