ഒ എസ് അംബിക എംഎൽഎ

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

തോട്ടയ്ക്കാട് എൽ.പി.എസ്. സ്കൂളിന് പുതിയ ബഹുനില മന്ദിരത്തിന് ശിലാസ്ഥാപനം

125 വർഷത്തിലേറെ പഴക്കമുള്ള തോട്ടയ്ക്കാട് എൽ.പി.എസ്. സ്കൂൾ കരവാരം പഞ്ചായത്തിലെ ഏറ്റവും പൈതൃകവും വിദ്യാഭ്യാസപരമായും മഹത്തായ സ്ഥാപനങ്ങളിലൊന്നാണ്. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ പഠനാന്തരീക്ഷം സൃഷ്‌ടിക്കാനും വേണ്ടി, ഒരു പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം അത്യന്തം