ജലജീവൻ മിഷൻ

പൊതുമരാമത്ത്

വണ്ടിത്തടം–പുതുശ്ശേരി മുക്ക് റോഡിന്റെ ടാറിങ് പ്രവൃത്തി മഴക്കാല അപകടാവസ്ഥക്ക് ശേഷം ആരംഭിച്ചു

മാസങ്ങളായി ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിച്ച വണ്ടിത്തടം–പുതുശ്ശേരി മുക്ക് റോഡ് ഗുരുതരമായ അപകടാവസ്ഥ സൃഷ്ടിച്ചിരുന്നു. മഴക്കാലത്ത് നിരവധി അപകടങ്ങൾ സംഭവിക്കുകയും ജനങ്ങൾക്ക് ഏറെ ദുരിതം സഹിക്കേണ്ടി വരികയും ചെയ്തു. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രശ്നം നിരന്തരം