കരവാരം ഗ്രാമപഞ്ചായത്തിലെ വിവിധ പഞ്ചായത്ത് കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി, മറ്റു മെമ്പർമാരോടൊപ്പം ചേർന്ന് കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ വിടുവിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരാൻ കഴിഞ്ഞത് വലിയ സന്തോഷമായി. ഗ്രാമത്തിലെ ജലാശയങ്ങളുടെ ഉപയോഗക്ഷമത വർധിപ്പിക്കുകയും നാട്ടിൻപുറത്തെ മത്സ്യ ഉൽപ്പാദനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിന്
