എം.എൽ.പി.എസ് മടന്തപ്പച്ച സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ എതുക്കാട് വാർഡ് മെമ്പർ സരിത പങ്കെടുത്തു. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും കുട്ടികളിൽ വളർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ
