മഴക്കാലപൂർവ ശുചീകരണം

കുടിവെള്ളവും ശുചിത്വവും

എതുക്കാട് വാർഡ് 3ൽ മഴക്കാലപൂർവ ശുചീകരണം

എതുക്കാട് വാർഡ് 3ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും മാലിന്യക്കെട്ടുകളും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും പൊതുസ്ഥലങ്ങളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനുമാണ് പ്രവർത്തനങ്ങൾ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീർ രാജകുമാരി, വാർഡ് മെമ്പർ സരിത എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ
കുടിവെള്ളവും ശുചിത്വവും

പട്ടകോണത്ത് മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം

കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡിൽ മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട്, മാലിന്യ നിക്ഷേപം, നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വാർഡ് മെമ്പർ ആർ. ലാലികുമാർ