മാർക്കറ്റ് ഉദ്ഘാടനം

മറ്റുള്ളവ

കരവാരം ഗ്രാമപഞ്ചായത്ത് വഞ്ചിയൂർ പബ്ലിക് മാർക്കറ്റ് ഉദ്ഘാടനം

13/08/2025 ബുധനാഴ്ച രാവിലെ 9:30 മണിക്ക് കരവാരം ഗ്രാമപഞ്ചായത്തിൽ വഞ്ചിയൂർ പബ്ലിക് മാർക്കറ്റ് അടഞ്ഞുകിടന്ന ഭാഗം മത്സ്യ വ്യാപാരികൾക്കും മറ്റ് വഴിയോര കച്ചവടക്കാർക്കും വേണ്ടി നവീകരിച്ച് പുതുതായി തുറന്നു. മാർക്കറ്റിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അധികൃതർ നേതൃത്വം നൽകി.