സെഗ്രിഗേഷൻ ബിൻ വിതരണം

കുടിവെള്ളവും ശുചിത്വവും

2024–25 സാമ്പത്തിക വർഷത്തിലെ അർബൻ അഗ്രിഗേഷൻ ഫണ്ടിലൂടെ ലഭ്യമായ സെഗ്രിഗേഷൻ ബിൻ വിതരണം – കരവാരം ഗ്രാമപഞ്ചായത്ത്

2024–25 സാമ്പത്തിക വർഷത്തിൽ അർബൻ അഗ്രിഗേഷൻ ഫണ്ടിന്റെ സഹായത്തോടെ കരവാരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ സെഗ്രിഗേഷൻ ബിൻ വിതരണം ഇന്ന് വന്തിയൂർ മാർക്കറ്റ് ബിൽഡിങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വിസ്തൃതിയിലുള്ള മാലിന്യ നിയന്ത്രണവും ശുചിത്വ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നിർണ്ണായക