ആർ ലാലികുമാർ

മറ്റുള്ളവ

വടക്കോട്ടുകാവ് അംഗൻവാടിയിൽ സ്വാതന്ത്ര്യദിനാഘോഷം

എതുക്കാട് വാർഡ് 8ലെ വടക്കോട്ടുകാവ് അംഗൻവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആർ. ലാലികുമാർ ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അംഗൻവാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കി. കുട്ടികളിൽ ദേശസ്നേഹവും
ആരോഗ്യം

ആരോഗ്യ കരവാരം പദ്ധതിക്ക് വാർഡ് 8ൽ തുടക്കം

കരവാരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ആരോഗ്യ കരവാരം പദ്ധതിയുടെ ഭാഗമായി വാർഡ് തല സ്ക്രീനിംഗ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡ് മെമ്പർ ആർ. ലാലികുമാർ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ഡോക്ടർ അപർണ്ണ സംഭാവനയായി നൽകിയ ബി.പി. പരിശോധനാ മെഷീൻ വാർഡ് മെമ്പർ
ആരോഗ്യം

പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം

കരവാരം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പൾസ് പോളിയോ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ആർ. ലാലികുമാർ നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും പോളിയോ രോഗത്തിനെതിരായ പ്രതിരോധത്തിനും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
മറ്റുള്ളവ

ഞാറാക്കട്ടുവിള അംഗൻവാടിയിൽ പ്രവേശനോത്സവം

കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ലെ ഞാറാക്കട്ടുവിള അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുരുന്നുകളെ സ്നേഹപൂർവം വരവേൽക്കുന്നതിനും അവരുടെ ആദ്യ പഠനാനുഭവങ്ങൾ സന്തോഷകരമാക്കുന്നതിനുമായി വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ആർ. ലാലികുമാർ പ്രവേശനോത്സവം ഉദ്ഘാടനം
കുടിവെള്ളവും ശുചിത്വവും

പട്ടകോണത്ത് മഴക്കാലപൂർവ ശുചീകരണത്തിന് തുടക്കം

കരവാരം ഗ്രാമപഞ്ചായത്തിലെ പട്ടകോണം വാർഡ് 8-ൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വാർഡിൽ മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട്, മാലിന്യ നിക്ഷേപം, നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. വാർഡ് മെമ്പർ ആർ. ലാലികുമാർ