കരവാരം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ് കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രി ബഹുമാനപ്പെട്ട തോമസ് ഐസക് നിർവഹിച്ചു. പ്രിയപ്പെട്ട എംഎൽഎ ഒ.എസ്. അംബിക അധ്യക്ഷനായ ചടങ്ങിൽ, ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക ഉന്നതിയുടെ ഭാഗമായുള്ള ഒരു അഭിമാനനിമിഷമായി ഭൂമി ഇല്ലാത്ത മൂന്നു പേർക്ക് ഓരോരുത്തരെയും 5
കരവാരം ഫാമിലി ഹെൽത്ത് സെന്റർ വികസന നിറവിൽ ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ OS അംബിക 24/09/2025 ബുധനാഴ്ച രാവിലെ 11 മണിക്ക് ഹെൽത്ത് സെന്ററിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ കോൺഫറൻസ് ഹാൾ, ലഘു ഭക്ഷണശാല, വനിതാ ജിം, വനിതാ

