കരവാരം ഗ്രാമപഞ്ചായത്തിന്റെ നാഷണൽ ഹൈവേ അതിർത്തിയിൽ ആലംങ്കോട് കൊച്ചുവിള മുതൽ കല്ലമ്പലം ആഴാംകോണം വരെ 200 ഓളം സ്ട്രീറ്റ് ലൈറ്റുകൾ മിഴി തുറന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം 29/09/2025 വൈകിട്ട് 5:30 മണിക്ക് ചാത്തൻപാറ ജംഗ്ഷനിൽ നടന്നു. ഈ പദ്ധതിയിലൂടെ
കരവാരം പഞ്ചായത്തിലെ ചാത്തൻപാറ ജംഗ്ഷന് സമീപം ‘i-School’ എന്ന പേരിൽ അതിമനോഹരമായ ഒരു ഡേ കെയർ സ്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വളർച്ചയും സുരക്ഷിത പഠനാന്തരീക്ഷവും ലക്ഷ്യമാക്കി ആരംഭിച്ച ഈ സ്ഥാപനം നാട്ടുകാരിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്. https://karavaram.lsgd.co.in/wp-content/uploads/2025/11/AQMgb7-AXlMmouu32iNK5OQ_Dr3uTAZLlZUTC1xhPMEa9xd3QRIYGB_rZ1MKWYSbCTKZTQWnM2iWgSLaj641LaUl.mp4https://karavaram.lsgd.co.in/wp-content/uploads/2025/11/AQP2DKNbUVGoaZ5ysmfL22GjRjJs3wJgHZuwsrnmfidK2ocvB40CYSWCh3LgDpMKF_ov-36BEzeWvPsqYzYP-gm6.mp4

