Spread the love

കരവാരം ഗ്രാമപഞ്ചായത്തിന്റെ നാഷണൽ ഹൈവേ അതിർത്തിയിൽ ആലംങ്കോട് കൊച്ചുവിള മുതൽ കല്ലമ്പലം ആഴാംകോണം വരെ 200 ഓളം സ്ട്രീറ്റ് ലൈറ്റുകൾ മിഴി തുറന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം 29/09/2025 വൈകിട്ട് 5:30 മണിക്ക് ചാത്തൻപാറ ജംഗ്ഷനിൽ നടന്നു. ഈ പദ്ധതിയിലൂടെ പ്രധാന റോഡുകളിലെ രാത്രിസഞ്ചാരം സുരക്ഷിതമാക്കുകയും, പ്രദേശവാസികൾക്ക് മികച്ച പൊതുസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു.