റോഡ് സുരക്ഷ

മറ്റുള്ളവ

കരവാരം ഗ്രാമപഞ്ചായത്ത് – സ്ട്രീറ്റ് ലൈറ്റ് ഉദ്ഘാടനം

കരവാരം ഗ്രാമപഞ്ചായത്തിന്റെ നാഷണൽ ഹൈവേ അതിർത്തിയിൽ ആലംങ്കോട് കൊച്ചുവിള മുതൽ കല്ലമ്പലം ആഴാംകോണം വരെ 200 ഓളം സ്ട്രീറ്റ് ലൈറ്റുകൾ മിഴി തുറന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം 29/09/2025 വൈകിട്ട് 5:30 മണിക്ക് ചാത്തൻപാറ ജംഗ്ഷനിൽ നടന്നു. ഈ പദ്ധതിയിലൂടെ