ജനസേവനം

മറ്റുള്ളവ

കരവാരം ഗ്രാമപഞ്ചായത്തിന് പുതിയ വാഹനം ലഭിച്ചു

കരവാരം ഗ്രാമപഞ്ചായത്തിന് കഴിഞ്ഞ ഒരു വർഷമായി പഞ്ചായത്ത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായുള്ള വാഹനം ഇല്ലാത്ത അവസ്ഥ നിലനിന്നിരുന്നു. വിവിധ സേവനങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ, പൊതുപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ വാഹനം പഞ്ചായത്ത് ഏറ്റുവാങ്ങിയത്.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനസേവനത്തിനും