ഭിന്നശേഷി വിദ്യാർത്ഥികൾ

വനിതാശക്തി, ശിശു സംരക്ഷണം & സാമൂഹിക നീതി

കരവാരം ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് യൂണിഫോം തുണി വിതരണം

കരവാരം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ പഠിക്കുന്ന ഏകദേശം 35-ഓളം ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള യൂണിഫോം തുണി, ഞാനും പങ്കാളിയായ സ്‌പോൺസർഷിപ്പിന്റെ ഭാഗമായി, രക്ഷകർത്താക്കളുടെ മീറ്റിംഗിൽ വച്ച് വിതരണം ചെയ്യുകയുണ്ടായി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്ന ഇത്തരത്തിലുള്ള സഹായങ്ങൾ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തിന്റെ പ്രതീകമാണെന്നും,