വികസന പ്രവർത്തനം

കുടിവെള്ളവും ശുചിത്വവും

പാറവിള നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം — കുഴൽക്കിണർ കുഴിച്ചു

കരവാരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പാറവിള നഗറിൽ വർഷങ്ങളായി കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം തല ചുമടുമായി നടക്കേണ്ടി വന്നിരുന്ന കുടുംബങ്ങൾക്ക് ഇനി ആശ്വാസം ലഭിച്ചു. വാർഡ് മെമ്പറായ ഫാൻസി ഉന്നയിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ പുതിയ ഭരണസമിതിയുടെ ഭാഗമായുള്ള ഇടപെടലിലൂടെ അവിടുത്തെ ജനങ്ങൾക്ക് കുഴൽക്കിണർ
കുടിവെള്ളവും ശുചിത്വവും

കരവാരത്ത് മന്ത്രി ജി.ആർ. അനിൽ ബിൻ വിതരണം ഉദ്ഘാടനം നടത്തി

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവർകൾ കരവാരം ഗ്രാമപഞ്ചായത്തിലെ വഞ്ചിയൂർ ജംഗ്ഷനിലെ മാർക്കറ്റ് ബിൽഡിങ്ങിൽ 2024–25 വാർഷിക പദ്ധതിയുടെ ഭാഗമായി 8 മുതൽ 15 വരെയുള്ള വാർഡുകളിലെ മുഴുവൻ വീടുകളിലേക്കുള്ള ബിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.അതോടൊപ്പം ‘ഒരു