വികസന പ്രവർത്തനങ്ങൾ

പൊതുമരാമത്ത്

കല്ലുവെട്ടാൻകുടി റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗതിയിൽ

ചാത്തമ്പാറ വാർഡ് 18ൽ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുവെട്ടാൻകുടി റോഡിന്റെ മെയിന്റനൻസ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനുമാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. വാർഡ് മെമ്പർ വിനോദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കാലപ്പഴക്കവും ഗതാഗത
മറ്റുള്ളവ

10 വാർഡുകളിലേക്കുള്ള സെഗ്രിക്കേഷൻ ബിൻ വിതരണം – കരവാരം ഗ്രാമപഞ്ചായത്തിന്റെ ശുചിത്വ പ്രചാരണ അവസാന ഘട്ടം

കരവാരം ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ അവസാന വികസന പരിപാടിയായാണ് 10 വാർഡുകളിലേക്കുള്ള സെഗ്രിക്കേഷൻ ബിൻ വിതരണം വിജയകരമായി നടന്നു. ആദ്യഘട്ടത്തിൽ ആയിരത്തോളം തൊഴിലുറപ്പ് സഹോദരിമാർക്ക് ബിൻ വിതരണം ചെയ്തു, ഗ്രാമപഞ്ചായത്തിന്റെ എല്ലാ വാർഡുകളിലേക്കും സമഗ്രമായ രീതിയിൽ പദ്ധതിയുടെ അരങ്ങേറ്റം നടന്നു. വരും ദിവസങ്ങളിൽ