125 വർഷത്തിലേറെ പഴക്കമുള്ള തോട്ടയ്ക്കാട് എൽ.പി.എസ്. സ്കൂൾ കരവാരം പഞ്ചായത്തിലെ ഏറ്റവും പൈതൃകവും വിദ്യാഭ്യാസപരമായും മഹത്തായ സ്ഥാപനങ്ങളിലൊന്നാണ്. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ പഠനാന്തരീക്ഷം സൃഷ്‌ടിക്കാനും വേണ്ടി, ഒരു പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണം അത്യന്തം
കരവാരം മേവർക്കൽ സ്കൂളിന് പുതിയ അക്കാദമിക് കെട്ടിടം പണിയുന്നതിനായി ബി.പി.സി.എൽ കമ്പനിയിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപ സിഎസ്ആർ ഫണ്ട് ലഭ്യമാക്കി. ഈ മഹത്തായ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിനായി സ്കൂൾ അധികൃതർ എം.എൽ.എ ഒ.എസ്. അംബിക മാഡത്തെയും പഞ്ചായത്ത്

