കരവാരം മേവർക്കൽ സ്കൂളിന് പുതിയ അക്കാദമിക് കെട്ടിടം പണിയുന്നതിനായി ബി.പി.സി.എൽ കമ്പനിയിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപ സിഎസ്ആർ ഫണ്ട് ലഭ്യമാക്കി. ഈ മഹത്തായ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിനായി സ്കൂൾ അധികൃതർ എം.എൽ.എ ഒ.എസ്. അംബിക മാഡത്തെയും പഞ്ചായത്ത് പ്രസിഡന്റിനെയും ആദരവോടെ സ്വീകരിച്ച് സ്നേഹാദരവ് അർപ്പിച്ചു.