കരവാരം ഗ്രാമപഞ്ചായത്തിന്റെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ പത്തര മണിക്ക് വഞ്ചിയൂർ യു.പി.എസ്. സ്കൂളിൽ ഭംഗിയായി അരങ്ങേറി. ഞാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും നവാഗതരായ കുട്ടികൾക്ക് ഹൃദയപൂർവ്വം സ്വാഗതം നേർക്കുകയും ചെയ്തു.വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഈ ഉത്സവത്തിൽ,
കരവാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗവ: എൽ. പി. എസ് തോട്ടയ്ക്കാട് സ്കൂളിൽ, വിദ്യാലയത്തിന്റെ ദീർഘകാല സ്വപ്നമായിരുന്ന പ്രഭാതഭക്ഷണ പദ്ധതി ഔദ്യോഗികമായി നടപ്പിൽവന്നു.വിദ്യാർത്ഥികളുടെ പോഷകസുരക്ഷയും പഠനശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി, കരവാരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മനോഹരമായ ഇടപെടലിന്റെയും ആത്മാർത്ഥ
തോട്ടയ്ക്കാട് പി.ഒയിലെ ഗവ. എൽ. പി. എസ് പറക്കുളം സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി ഔപചാരികമായി ആരംഭിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകസുരക്ഷയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ഈ മഹത്തായ പദ്ധതിയുടെ ഉദ്ഘാടനം ബഹു: എം. എൽ. എ. ശ്രീമതി O. S. അംബിക നിർവഹിച്ചു.സ്കൂൾ
ആലങ്കോട് കിളിമാനൂർ ഉപജില്ലയിലെയും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെയും ഒരു പ്രധാന ശൈക്ഷണിക കേന്ദ്രമായ ഗവ: എൽ. പി. എസ്, കട്ടപ്പറമ്പ് വഞ്ചിയൂർ പി. ഓയിലെ നമ്മുടെ വിദ്യാലയത്തിന്റെ ദീർഘകാല സ്വപ്നമായിരുന്ന പ്രഭാതഭക്ഷണ പദ്ധതി കരവാരം ഗ്രാമപഞ്ചായത്തിന്റെ സാർഥകമായ ഇടപെടലിലൂടെ യാഥാർത്ഥ്യമായി.വിദ്യാർത്ഥികളുടെ ആരോഗ്യ,



